മതപരിവര്‍ത്തനത്തിന്‍റെ കുതന്ത്രങ്ങളെ കുറിച്ച് ഒരു പരമ്പര ഇവിടെ ആരംഭിക്കുന്നു .....
ഭാഗം 1- ഒരു മത പരിവര്‍ത്തന സംഭവ കഥ
സ്ഥലം- അട്ടപാടി ആദിവാസി കോളനി
ഒരു സുപ്രഭാതത്തില്‍ മത പരിവര്‍ ത്തക സംഘം ഈ കോളനിയില്‍ എത്തി .നിരക്ഷരരായ ആദി വാസികള്‍ താമസിക്കുന്ന ഈ കോളനിയില്‍ ഒരു കുളമുണ്ട് . മിഷനറി സംഘം ബൈബിള്‍ എടുത്തു .ഉറക്കെ പാട്ടുപാടി കൈ കൊട്ടി . ആദ്യമായി ഈ പെ കൂത്ത് കണ്ട ആദിവാസികള്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞെട്ടി .
ആദിവാസി നേതാവായ മൂപ്പനെ വിളിച്ചു പാസ്റ്റാര്‍ പറഞ്ഞു .മൂപ്പാ നിങ്ങള്‍ ആരാധിക്കുന്ന ഈ വിഗ്രഹം സാത്താനാണ് .അതിനെ ഉടച്ചു കളയുക .
മൂപ്പന്‍ : തമ്പ്രാ ഇത് ഞങളുടെ കുല ദൈവം ...ഞാ ഇത് ചെയൂലാ ..
പാസ്റ്റെര്‍ : ഇതിനെ ആരാധിച്ചാല്‍ നീ നരകത്തില്‍ പോകും
മൂപ്പന്‍ : എന്നാലും ഞാ ഇത് ചെയൂലാ .....
പണി പാളും എന്ന് തോന്നിയ പാസ്റ്റെര്‍ അവസാന അടവെടുത്തു .
ഇതോകണ്ടോ ...എന്ന് ചോദിച്ചു വെള്ള ചായം പൂശിയ കരിങ്കല്ലില്‍ തീര്‍ത്ത ശ്രീകൃഷ്ണ വിഗ്രഹവും ,വെള്ള ചായം പൂശിയ പൊള്ള തടിയില്‍ തീര്‍ത്ത കുരിശും അറിവില്ലാത്ത ,വിദ്യാഭ്യാസമില്ലാത്ത ,പാവം ആദിവാസികളെ കാണിച്ചു എന്നിട്ട് പറഞ്ഞു ...ദൈവം കടലിനു മീതെ നടന്നവന്‍ , ആയതിനാല്‍ സത്യമായ ദൈവം ജലത്തിന് മുകളില്‍ കിടക്കും
ഈ വചനം ഘോഷിച്ചിട്ടു പസ്റ്റെര്‍ മൂപനോടും ,ആദിവസികലോടുമായി പറഞ്ഞു
ഇതാ ഈ കുരിശും ,കൃഷ്ണ വിഗ്രഹവും വെള്ളത്തിളിടുമ്പോള്‍ സത്യമുള്ളത് ,ശക്തിയുള്ളതു , ആയ ദൈവവിഗ്രഹം ജലത്തിന് മീതെ പൊങ്ങി കിടക്കും
ഇത് പറഞ്ഞിട്ട് വെള്ള ചായം പൂശിയ കരിങ്കല്ലില്‍ തീര്‍ത്ത ശ്രീകൃഷ്ണ വിഗ്രഹവും ,വെള്ള ചായം പൂശിയ പൊള്ള തടിയില്‍ തീര്‍ത്ത കുരിശും വെള്ളത്തിലിട്ടു .
പൊള്ള തടിയില്‍ തീര്‍ത്ത കുരിശു വെള്ളത്തിന് മുകളില്‍ കിടന്നപോള്‍ ,കരിങ്കല്ലില്‍ തീര്‍ത്ത ശ്രീകൃഷ്ണ വിഗ്രഹം താന്നു പോയി .
പാവം നിരക്ഷരായ ആദിവാസികള്‍ അത്ഭുത പെട്ടു .കാരണം അവര്‍ക്കറിയില്ല പാസ്റ്റെര്‍ ചെയ്ത കുതന്ത്രത്തി ന്‍റെ പൊരുള്‍
ഇത്തരത്തില്‍ പല കുതന്ത്രങ്ങളും ഉപയോഗിച്ച് പാവം ഹിന്ദു ജനതയെ ഇവര്‍ മതം മാറ്റുന്നു ...
തുടരും .....
No comments:
Post a Comment