Thursday, May 16, 2013

മുക്രിയുടെ മദ്രസക്ക് ഗ്രാൻറ് , ഹിന്ദുവിന്റെ വേദ പാഠശാലക്കൾക്ക് അവഗണന !


വാർത്തകൾ 



ആദിശങ്കര പരമ്പരയിലെ വേദപാഠശാലയ്ക്ക്‌ അവഗണന


ഹിന്ദു മത പാഠശാല എന്ന് കേട്ടാലെ ഒരു ആനുകൂല്യവും ഇല്ല മദ്രസ്സ എന്ന് 

കെട്ടാല്ലോ ചാടി വീഴും രാഷ്ട്രീയ കപടധാരികൾ 


മുക്രിക്കും മാക്രിക്കും എല്ലാം കോടികൾ പെൻഷൻ അനുവധികുന്നത് 

അവരുടെ എതെങ്കിലും ഭണ്ടാരത്തിൽ കൈ ഇട്ടിട്ടു ആണോ ?


ക്ഷേത്രങ്ങളിൽ നിന്നും വിഴുങ്ങുന്ന ദേവസ്വം പോലും അതെ ക്ഷേത്രത്തിലെ ഒരു 

മത പാഠശാലക്ക് ഒരു ഗ്രന്ഥം പോലും വാങ്ങിക്കാൻ ഒരു തുകയും 

അനുവദിക്കുന്നില്ല, ഹിന്ദുവിന്റെ ദുർവിധി ...!


ഈ അവഗണനക്കെതിരെ പ്രതികരിക്കുക .....


.....................................................................................



ഋഗ്വേദത്തിന്‌ തനതായ ആലാപനശൈലി പടുത്തുയര്‍ത്തിയ ലോകത്തിലെ 

തന്നെ ശ്രദ്ധേയമായ കേന്ദ്രമാണിത്‌. പക്ഷേ, ഈ സാംസ്കാരിക കേന്ദ്രത്തോടുള്ള അവഗണന വലുതാണ്‌

കേരളത്തിലെ ഋഗ്വേദപഠനത്തിന്റെ പ്രധാനപാഠശാലയായ തൃശൂര്‍ 

ബ്രഹ്മസ്വംമഠത്തിനെ സര്‍ക്കാര്‍ അവഗണിക്കുന്നു. സംരക്ഷിക്കേണ്ട ഈ 

സാംസ്കാരിക കേന്ദ്രത്തിനു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ 

ചുവപ്പുനാടയില്‍ കുരുങ്ങുകയാണ്‌.

ജീര്‍ണാവസ്ഥയില്‍നിന്നും രക്ഷനേടുന്നതിന്‌ ഇപ്പോഴത്തെ ധനമന്ത്രിയെയും മറ്റും 

സമീപിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ലെന്ന്‌ മഠം അധികൃതര്‍ 

ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസംസ്ഥാന മന്ത്രിമാരും 

പ്രതിപക്ഷനേതാക്കളുമെല്ലാം തൃശൂരിലെത്തുമ്പോള്‍ പലപ്പോഴായി 

മഠത്തിലെത്താറുണ്ടെങ്കിലും ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുവേണ്ട 

നടപടികള്‍ കൈക്കൊള്ളാന്‍ ഇവരുടെ ഭാഗത്തുനിന്നും യാതൊരു പരിശ്രമവും ഉണ്ടായിട്ടില്ല. 

കേരളത്തിന്റെ, പ്രത്യേകിച്ച്‌ സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ 

പൈതൃകസ്വത്തുക്കളിലൊന്നായ തൃശൂര്‍ ബ്രഹ്മസ്വം മഠത്തിനു സര്‍ക്കാര്‍ 

ബജറ്റില്‍ പ്രഖ്യാപിച്ച ധനസഹായം ഇനിയും കിട്ടിയിട്ടില്ല. 

ഏഴ്‌ വയസ്സിനും 15 വയസ്സിനും ഇടയിലുള്ള 40ല്‍ പരം വിദ്യാര്‍ഥികള്‍ വേദം 

പഠിക്കുകയും വേദത്തെ സാധാരണക്കാരിലേക്ക്‌ എത്തിക്കുന്നതിനുവേണ്ട 

പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ബ്രഹ്മസ്വം മഠത്തിന്റെ ഇന്നത്തെ 

അവസ്ഥ ഏറെ ശോചനീയമാണ്‌.

500 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ പലഭാഗങ്ങളും ഏത്‌ 

നിമിഷവും ഇടിഞ്ഞുവീഴാറായ നിലയിലാണ്‌. അമ്പത്‌ വര്‍ഷത്തിലേറെയായി 

മേല്‍ക്കൂര ഇളക്കിമേഞ്ഞിട്ടെന്ന്‌ മഠം സെക്രട്ടറി പാലിവട്ടം നാരായണന്‍ 

നമ്പൂതിരി പറയുന്നു. പന്തികളും ഉത്തരങ്ങളും കഴുക്കോലുകളുമെല്ലാം 

ഏതുസമയത്തും ഒടിഞ്ഞുവീഴാവുന്ന നിലയിലാണ്‌. 

ശ്രീശങ്കരാചാര്യരുടെ ശിഷ്യന്മാരില്‍ പ്രസിദ്ധനായ ഹസ്തമലകന്റെ 

പരമ്പരയില്‍പ്പെട്ടതാണ്‌ വടക്കേമഠം ബ്രഹ്മസ്വം എന്ന ബ്രഹ്മസ്വം മഠം. 

ഋഗ്വേദത്തെകൂടാതെ യജുര്‍വേദവും ഇവിടെ അഭ്യസിപ്പിക്കുന്നുണ്ട്‌. പത്തോളം 

അധ്യാപകരാണ്‌ ഇവിടെയുള്ളത്‌. സാമവേദം പഠിപ്പിക്കുന്നതിന്‌ ഇന്നിവിടെ 

അധ്യാപകരില്ല എന്നതാണ്‌ സ്ഥിതി.

ഉദാരമതികളും വേദത്തെ ബഹുമാനിക്കുന്ന ചില സ്ഥാപനങ്ങളും നല്‍കുന്ന 

സംഭാവനയാണ്‌ ഈ വേദശാലയുടെ ദൈനംദിന പ്രവര്‍ത്തനത്തിനുള്ള 

വരുമാനം. തൃശൂര്‍ യോഗത്തിലെ 410 നമ്പൂതിരി കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന 

ട്രസ്റ്റാണ്‌ ഭരണം നടത്തുന്നത്‌. ചങ്ങാലിയോട്‌ വാദ്വാന്‍ മലയില്‍ നിന്നാണ്‌ 

അധ്യക്ഷന്‍. മലയാളത്തിന്‌ ഈ മഹത്തായ സ്ഥാപനം നല്‍കിയ സംഭാവനകള്‍ ചെറുതല്ല. 

.............................


കടപ്പാട് :പാലേലിമോഹന്‍ & ജന്മഭൂമി
കടപ്പാട് -പാഞ്ചജന്യം 

Tuesday, May 14, 2013

.ലവ് ജിഹാദ്


വാർത്തകൾ 



കോട്ടയം: എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തിലെ ഞെട്ടിപ്പിക്കുന്ന 

രഹസ്യങ്ങള്‍ പുറത്ത് വിട്ടു കൊണ്ട് കഥാകൃത്ത് ഇന്ദുമേനോന്‍ രംഗത്ത്. 

പ്രണയിച്ച് വഞ്ചിക്കപ്പെട്ടതിന് പ്രതികാരമായി മാധവിക്കുട്ടി അതേ 

മതത്തില്പ്പെ ട്ട മറ്റൊരാളെ കാമുകനായി സ്വീകരിച്ചുവെന്ന രഹസ്യം 

ഇന്ദുമേനോന്‍ വെളിപ്പെടുത്തന്നു . പ്രമുഖനായൊരാള്‍ പ്രേമം നടിച്ച് 

മാധവിക്കുട്ടിയെ മതം മാറ്റിക്കുകയായിരുന്നു

മതം മാറിയ മാധവിക്കുട്ടിയെ അയാള്‍ തിരിഞ്ഞുനോക്കാതെ 

വഞ്ചിക്കുകയായിരുന്നുവെന്നും ഇന്ദുമേനോന്‍ പറയുന്നു. 

മാധവിക്കുട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന തന്നോട് അവര്‍ 

തന്നെയാണ് ഇക്കാര്യങ്ങളെല്ലാം പറഞ്ഞതെന്നും ഇന്ദുമേനോന്‍ ഒരു പ്രമുഖ 

മലയാളവാരികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ 

വെളിപ്പെടുത്തുന്നു. ഒരാളോടുള്ള പ്രേമം മൂലമാണ് മാധവിക്കുട്ടി മതം 

മാറിയത്. എന്നാല്‍, മതംമാറിയപ്പോള്‍ കാമുകന്‍ മുങ്ങി. ഇത്തരത്തില്‍ 

ഞെട്ടിപ്പിക്കുന്ന പലകാര്യങ്ങളും ഇന്ദുമേനോന്‍ വെളിപ്പെടുത്തുന്നു.


ഒരു പത്രം ഉടമ തന്നോട് മോശമായി പെരുമാറിയതായി ഇന്ദുമേനോനോട് 

മാധവിക്കുട്ടി തുറന്നു പറഞ്ഞത്രേ. തന്റെ കഥ പ്രസിദ്ധീകരിച്ചശേഷം 

പ്രതിഫലവുമായെത്തിയ പത്രാധിപര്‍ കടന്നുപിടിക്കാന്‍ 

ശ്രമിക്കുകയായിരുന്നു എന്നാണ് മാധവിക്കുട്ടി പറഞ്ഞത്. മകന്‍ 

കടന്നുവന്നപ്പോഴാണ് അയാള്‍ പിൻവലിഞ്ഞതെന്നും  പറയുന്നു.


വിവാദപരമായ ഒട്ടനവധി പ്രസ്താവനകളും , വെളിപ്പെടുത്തലുകളുമാണ് 

ഇന്ദുമേനോന്‍ അവരുടെ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.  
 
......................................................................................................................................



from facebook post link


പർദയും കുറേ ചിന്തകളും !


വാർത്തകൾ തമസ്ക്കരിക്കുന്ന ദൃശ്യ മാധ്യമങ്ങൾ !!!


വാർത്തകൾ :


ഗണേശനെ തങ്കച്ചി തല്ലിയതും തലോടിയതും നിരന്തര ചര്‍ച്ച നടത്തിയ രാഷ്ട്രീയ
 
നപുംസകങ്ങളും പത്ര ദൃശ്യാ വാര്‍ത്താ മാധ്യമ നപുംസകങ്ങളും, ചര്‍ച്ച
 
ചെയ്യപെടാതെ  തമസ്ക്കരിച്ച വാര്‍ത്ത> 


വന്ദേമാതരം ആലപിച്ച സമയത്ത് ലോക്‌സഭയില്‍ നിന്നും ഇ 

റങ്ങിപ്പോയ 
ബി.എസ്.പി എം.പി ഷഫീഖുര്‍ റഹ്മാന്‍ ബര്‍ക്ക്. ദേശീയ
 

ഗീതമായ 
വന്ദേമാതരത്തെ അപമാനിച്ചതിലൂടെ രാജ്യത്തെ ഭരണഘടനയെ 

തന്നെയാണ് 
അപമാനിച്ചിരിക്കുന്നത്. 




"വന്ദേമാതരം ആലപിക്കുമ്പോള്‍ 
ലോകസഭയില്‍ നിന്നും ഇറങ്ങിപ്പോയതില്‍ 

ഖേദമില്ലെന്ന് " -എം.പി 
ഷഫീഖുര്‍ റഹ്മാന്‍ ബര്‍ക്ക്




കൂടുതൽ വായിക്കുക :-



തന്റെ മതപരമായ വിശ്വാസത്തോട് നീതി പുലര്‍ത്താത്തതുകൊണ്ടാണ് 

വന്ദേമാതരം ആലപിച്ച സമയത്ത് ലോക്‌സഭയില്‍ നിന്നും 

ഇറങ്ങിപ്പോയതെന്ന് ബി.എസ്.പി എം.പി ഷഫീഖുര്‍ റഹ്മാന്‍ ബര്‍ക്ക്. 


ലോകസഭാ സ്പീക്കര്‍ മീരാകുമാറിന് നല്‍കിയ വിശദീകരണക്കുറിപ്പിലാണ് 

ഷഫീഖുര്‍ റഹ്മാന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. വന്ദേമാതരം 

ആലപിക്കുന്നതിനിടെ സഭയില്‍ നിന്നും ബി.എസ്.പി എം.പി 

ഇറങ്ങിപ്പോയത് വിവാദമായതിനെ തുടര്‍ന്ന് സ്പീക്കര്‍ വിശദീകരണം 

ആവശ്യപ്പെട്ടിരുന്നു.

പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിയുന്നതിന് മുന്നോടിയായി ദേശീയ 

ഗീതമായ വന്ദേമാതരം ആലപിച്ചപ്പോഴാണ് ഷഫീഖുര്‍ റഹ്മാന്‍ ബര്‍ക്ക് 

സഭയില്‍ നിന്നും ഇറങ്ങിപ്പോയത്. ഷഫീഖുര്‍ റഹ്മാന്റെ 

ഇറങ്ങിപ്പോക്കിനെതിരെ ലോകസഭാ സ്പീക്കര്‍ രൂക്ഷമായ ഭാഷയിലാണ് 

പ്രതികരിച്ചത്. വന്ദേമാതരം ആലപിക്കുന്നതിനിടെ പാര്‍ലമെന്റ് അംഗം 

ഇറങ്ങിപ്പോയത് ഗുരുതരമായ കാര്യമായിട്ടാണ് കരുതുന്നത്. 

എന്തുകൊണ്ടാണ് അദ്ദേഹം ഇറങ്ങിപ്പോയതെന്ന് അറിയണം. ഇത്തരം 

പെരുമാറ്റം ജനപ്രതിനിധികളില്‍ നിന്നും ഇനിയും ഉണ്ടാകാന്‍ പാടില്ല- മീരാ 

കുമാര്‍ പറഞ്ഞു.

അതേസമയം മറ്റ് മുസ്ലീം എം.പിമാര്‍ എന്ത് ചെയ്യുന്നുവെന്നത് തനിക്ക് 

ബാധകമല്ലെന്നും വന്ദേമാതരത്തോട് ആദരവില്ലെന്നും ഷഫീഖുര്‍ റഹ്മാന്‍ 

ബര്‍ക്ക് ഇന്നലെ നല്‍കിയ ഒരു ടി.വി അഭിമുഖത്തില്‍ പറഞ്ഞു. താനൊരു 

മുസ്ലീമാണ്, ദേശീയ ഗാനമായ ജനഗണമനയോട് തനിക്ക് ആദരവുണ്ട്. എന്നാല്‍ 

ദേശീയ ഗീതമായ വന്ദേമാതരത്തോട് അതില്ല. സംഭവത്തില്‍ ഖേദം 

പ്രകടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷഫീഖുര്‍ റഹ്മാന്‍ പറഞ്ഞു. 

ബി.എസ്.പിയുടെ ഉത്തര്‍പ്രദേശിലെ സംഭാല്‍ മണ്ഡലത്തില്‍നിന്നുള്ള 

എം.പിയാണ് ഷഫീഖുര്‍ റഹ്മാന്‍.

മുഖ്യപ്രതിപക്ഷ കക്ഷിയായ ബി.ജെപി സംഭവത്തോട് കടുത്ത ഭാഷയിലാണ് 

പ്രതികരിച്ചത്. ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിനിടെ എം.പി 

ലോക്‌സഭയില്‍ നിന്നും ഇറങ്ങിപ്പോയത് താലിബാന്‍ മോഡല്‍ 

സംഭവമാണെന്ന് ബി.ജെ.പി വൈസ് പ്രസിഡന്റ് മുക്താര്‍ അബ്ബാസ് നഖ്‌വി 

പറഞ്ഞു.

‘പാര്‍ലമെന്റ് സമ്മേളനങ്ങള്‍ ദേശീയ ഗാനമായ ജനഗണമനയോടെ 

ആരംഭിക്കുകയും ദേശീയ ഗീതമായ വന്ദേമാതരത്തിലൂടെ 

അവസാനിപ്പിക്കുകയുമാണ് രീതി. ഇത് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ മുതല്‍ 

നമ്മുടെ രാജ്യത്ത് നിലവിലുള്ളതാണ്. ദേശീയ ഗീതമായ വന്ദേമാതരത്തെ 

അപമാനിച്ചതിലൂടെ രാജ്യത്തെ ഭരണഘടനയെ തന്നെയാണ് 

അപമാനിച്ചിരിക്കുന്നത്. ഇത്തരം ആളുകള്‍ക്ക് ജനപ്രതിനിധിയായിരിക്കാന്‍ 

പോയിട്ട് രാജ്യത്തെ പൗരനായിരിക്കാന്‍ പോലും അവകാശമില്ല’ നഖ്‌വി 

പറഞ്ഞു.

അതേസമയം വിവാദ വിഷയത്തോട് പ്രതികരിക്കാന്‍ ബി.എസ്.പി. 

നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല

..............................

Monday, May 13, 2013

വിശാല ഹിന്ദു സമ്മേളനം

വിശാല ഹിന്ദു സമ്മേളനം 
വിശാല ഹിന്ദു സമ്മേളനം  20 1 3  ഏപ്രിൽ 4 5 6  തിരുവനന്തപുരം