Wednesday, July 31, 2013

Love Jihad (ലവ് ജിഹാദ് )


"സൂക്ഷിച്ചാൽ ദുഖിക്കേണ്ട "

ഓരോ ഹിന്ദുവും തീർച്ചയായും കാണേണ്ട വീഡിയോകൾ 
...........................................................................................................................................................................


ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ചു മതം 
മാറ്റുന്ന ലവ് ജിഹാദുമായി ബന്ധപെട്ട വീഡിയോകൾ :-
Video 1

Video 2

Video 3


Video4


Video 5



Source :- Hindu Help Line & Social Networks Medias

Friday, July 19, 2013

അയോധ്യ : വസ്തുതകൾ അറിയുക


"അയോധ്യ.. പേര് കേള്‍ക്കുമ്പോള്‍ തന്നെ എത്ര ഗാഡനിദ്രയിൽ  ഉള്ള മതെതരന്‍പോലും ‍ സാധുക്കളായ ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയ അന്യായം എന്ന് ചാടിയെഴുന്നേറ്റ് പറയുന്ന ഒരിടം. പക്ഷെ എന്ത് കൊണ്ട് ഭാരതത്തിലെ ആത്മാഭിമാനമുള്ള ഹൈന്ദവജനത, അവിടെ രാമക്ഷേത്രം ഉയരണം എന്ന് ശഠിക്കുന്നു എന്ന് ഏതെന്കിലും ഒരു മതെതരന്‍ ചിന്തിച്ചിട്ടുണ്ടോ?? അവിടം ഒരു രാമക്ഷേത്രം ആയിരുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടും, മതഭ്രാന്ത് വെച്ച്പുലര്‍ത്തുന്ന സമാധാനമതക്കാരുടെ നെറികെട് മനസ്സിലാക്കിയിട്ടുണ്ടോ ??

 അയോധ്യ രാമക്ഷേത്രം ബാബര്‍ തകര്‍ത്തു എന്നതിന് തെളിവുണ്ടായിട്ടും എന്തുകൊണ്ട് തീവ്രവാദമതക്കാര്‍ ക്ഷേത്രം നമുക്ക്‌ വിട്ടു തരുന്നില്ല. 1970, 1992, 2003 എന്നീ വര്‍ഷങ്ങളില്‍ രാമക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ Archeological Survey of India അവിടെ ഖനനം നടത്തുകയും, ഒരു ക്ഷേത്രത്തിനെ പള്ളിയാക്കി മാറ്റിയതാണ് സത്യമെന്നു പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഔറംഗസെബിന്റെ പൗത്രി, സമകാലികനായിരുന്ന മിര്‍സാ ഖാന്‍, എഴുത്തുകാരനായിരുന്ന അബ്ദുള്‍ ഫസല്‍ എന്നിവരും, ഇസ്ലാം എഴുത്തുകാരനായ മൗലാന ഹക്കീം അബ്ദുള്‍ ഖാദര്‍ എഴുതിയ "ഹിന്ദുസ്ഥാന്‍ ഇസ്ലാമി ഹാത് മേം " എന്ന ഗ്രന്ഥത്തിലും അയോധ്യ രാമക്ഷേത്രം എന്ന് പാരമാര്‍ശം ഉണ്ട്. ചിത്രത്തില്‍ നമുക്ക്‌ ദ്വാപരയുഗം, ഹരി-വിഷ്ണു സംസ്കാരം, കുശരാഷ്ട്ര ശില്പങ്ങള്‍ എന്നിവയും കാണാന്‍ സാധിക്കും. ഇത്രയധികം തെളിവുകള്‍ ഉണ്ടായിട്ടും സമാധാനമതക്കാര്‍ സഹകരിക്കുവാന്‍ തയ്യാറല്ല എന്നതിന്റെ അര്‍ഥം എന്താണ് ?? അയോധ്യ രാമക്ഷേത്രചരിത്രം നമുക്കൊന്ന് ചര്‍ച്ച ചെയ്യാം.

ക്ഷേത്രധ്വംസനം മ്ലേച്ചന്മാരുടെ കുലത്തൊഴില്‍ ആയത് കൊണ്ട് തന്നെ, അവര്‍ നടത്തിയ ക്ഷേത്രധ്വംസനം നമുക്കൊരു പുതുമയാകില്ല. അത് കൊണ്ട് തന്നെ, നമുക്ക് തുടക്കമൊന്നു മാറ്റിപ്പിടിക്കാം. ദ്വാപരയുഗത്തിന്റെയും, ഹരി-വിഷ്ണു കുലങ്ങളുടെയും രേഖകള്‍ കണ്ടെടുക്കപ്പെട്ട , ഉജ്ജയിനിയിലെ രാജാവായ വിക്രമാദിത്യന്‍ നിര്‍മിച്ച അയോധ്യ രാമക്ഷേത്രത്തില്‍ നിന്നും വളരെ ബൃഹത്തായ ചരിത്രരേഖകള്‍ ആണ് നമുക്ക്‌ ലഭിച്ചിട്ടുള്ളത്. പ്രസ്തുത ക്ഷേത്രം, അലക്സാണ്ടറുടെ ആഗമനത്തിനു (BC 327) ഇരുന്നൂറോളം വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രീക്കുകാരനും, ബുദ്ധമതം സ്വീകരിച്ചവാനുമായ മിനാണ്ട തച്ചുടക്കുമ്പോള്‍, മ്ലേച്ചന്റെ പടച്ചവനെ പറ്റി, ഈശ്വരന്‍ ചിന്തിച്ചിട്ട് കൂടിയുണ്ടായിരുന്നില്ല. പിന്നെയും അറുനൂറോളം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നബിക്ക്‌ വെളിപാടുണ്ടാകുന്നതും. അതായത്‌ മതഭ്രാന്തനായ ബാബര്‍ ഭാരതം ആക്രമിക്കുന്നതിനും ആയിരത്തിയഞ്ഞൂര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ ആ പുണ്യഭൂമി ആക്രമണത്തെ നേരിട്ടിരുന്നു. കേവലം രണ്ടു മാസത്തിനുള്ളില്‍ മിനാണ്ടയെ വധിച്ചു ഭാരതത്തിന്റെ വീരപുത്രനായ ദ്യുമന്ത് സെന്‍ മിനാണ്ടയെ വധിച്ചു BC 58 ഇല്‍ ക്ഷേത്രം പുനര്‍നിര്‍മിച്ചു.

പിന്നീട് AD 5 ഇല്‍ സ്കന്ദഗുപ്തന്‍ ക്ഷേത്രം നവീകരിച്ചു. ഭാരതം ഒരു ഹിന്ദു രാഷ്ട്രം ആയി സമാധാനത്തോടെ വസിച്ച പിന്നീടുള്ള കാലം അവസാനിച്ചത്‌ ബാബര്‍ എന്ന മാതൃഭോഗിയുടെ രൂപത്തില്‍ ആയിരുന്നു.
ഭാരതത്തില്‍ മതപ്രചരണം നടത്തുക എന്നതിലുമുപരി ഇവിടുത്തെ ക്ഷേത്ര സ്വത്തുക്കള്‍ തട്ടിയെടുക്കുക എന്നതായിരുന്നു ആ മ്ലേച്ചസന്തതിയുടെ ലക്ഷ്യവും. ദേഹവും ദേഹിയും എപ്രകാരം ബന്ധപെട്ടിരിക്കുന്നോ, അതെ പോലെ തന്നെ സ്വന്തം സദ്ഭരണം കൊണ്ട് ഭാരതത്തിന്‍റെ ആത്മാവായി മാറിയ ഭരണാധികാരിയുടെ ക്ഷേത്രം തച്ചുടക്കുക വഴി, ഭാരതജനതയുടെ മേല്‍ സ്വന്തം മതഭ്രാന്തിന്റെ കോട്ട കെട്ടുകയായിരുന്നു അയാള്‍ . ക്ഷേത്രധ്വംസനം ചെയ്യുന്നതിനായി 175000 ത്തോളം സാധുജനങ്ങളെ കൊന്നൊടുക്കിയ ബാബര്‍ ഹിന്ദുക്കള്‍ക്ക് അയോധ്യയില്‍ പ്രവേശനം നിഷേധിച്ചു .. ബാബറിന്റെ സേനാനായകന്‍ ആയിരുന്ന മിര്ബാഖ്‌ ആണ് ഭാരതത്തിന്‍റെ ആദര്‍ശപുരുഷന്‍റെ അമൂല്യവിഗ്രഹം സ്വന്തം വാളിനാല്‍ തച്ചുടച്ചതും.

പിന്നീടുള്ള കാലം ഭാരതം മ്ലേച്ചശ്വാനന്മാരുടെ കാല്‍ക്കീഴില്‍ അമര്‍ന്നു പോയത്‌ കൊണ്ട് തന്നെ, ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ നമുക്ക്‌ സാധിച്ചുമില്ല. ബാബറിന്റെ പിന്‍ഗാമികള്‍ എല്ലാം തീവ്രവാദ മതത്തിന്റെ ക്രൂരമുഖം ലോകത്തിനു കാണിച്ചു കൊടുത്തു. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരമുഖത്ത്‌ ഒന്നിച്ച സമയത്തും അയോധ്യയുടെ പേരില്‍ ഹിന്ദു മുസ്ലീം സംഘര്‍ഷങ്ങള്‍ പതിവായിരുന്നു. ലോകത്തെവിടെയും ഒരു മുസ്ലീം പള്ളിയും ജന്മസ്ഥാന്‍ എന്നറിയപ്പെട്ടിട്ടില്ല. ബാബരി മസ്ജിദ്‌ പിന്നെങ്ങിനെ ജന്മസ്ഥാന്‍ മസ്ജിദ്‌ ആയി ?? 1853-55 കാലഘട്ടത്തില്‍ വലിയൊരു കലാപം തന്നെ പൊട്ടിപ്പുറപ്പെട്ടു. പിന്നീട് അടച്ചു പൂട്ടപ്പെട്ട ക്ഷേത്രത്തില്‍ തനിക്ക്‌ പൂജ ചെയ്യാന്‍ അനുവദിക്കണമെന്ന്, 1885 ഇല്‍ രഘുവീര്‍ ദാസ്‌ എന്ന പുരോഹിതന്‍ അലഹബാദ്‌ കോടതിയില്‍ ഹര്‍ജ്ജി നല്‍കിയെങ്കിലും, ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വൈരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ബ്രിട്ടിഷ് കോടതി അനുമതി നിഷേധിച്ചു. 1870 ഇല്‍ ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥനായ H.R Nevil ആണ് ജന്മസ്താന്‍ മസ്ജിദ്‌ എന്ന പേരും നല്‍കിയത്‌.. . അയോധ്യയുടെ പേരില്‍ ഉള്ള സംഘര്‍ഷങ്ങള്‍ സ്വാതന്ത്ര്യസമരത്തിന്റെ തീവ്രത കൊണ്ട് അല്പകാലത്തെയ്ക്ക് ശിഥിലമായി തീര്‍ന്നു.

1934 ഇല്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനയില്‍ മുഴുകിയ ആറു പേരെ മുസ്ലീങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ വെച്ച് തന്നെ വധിക്കുകയും, ക്ഷേത്രത്തിന്റെ ഒരു ഗോപുരം തകര്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ മുസ്ലീങ്ങളെ സത്യം ബോധിപ്പിച്ച് ക്ഷേത്രനിര്‍മ്മാണത്തിന് പ്രേരിപ്പിച്ച അമീര്‍ അലിയെയും, രാമചന്ദ്രദാസ്‌ എന്ന പുരോഹിതനെയും ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തു. പക്ഷെ 1949 December 22 നു വീണ്ടും അവിടെ ഒരു രാമവിഗ്രഹം പ്രതിഷ്ടിക്കപ്പെട്ടു. 1950 ഇല്‍ ഗോപാല്‍ സിംഗ് വിശാരാദ്‌ എന്നൊരു പുരോഹിതന്‍ വീണ്ടും പൂജ ചെയ്യാന്‍ അനുമതി ചോദിച്ചെങ്കിലും, തൊട്ടടുത്ത വര്ഷം അദ്ദേഹം മുസ്ലീങ്ങളാല്‍ കൊല്ലപ്പെട്ടു. 1959 ഇല്‍ നീംഗോരികള്‍ എന്ന ഗോത്രവര്‍ഗക്കാരും, 1961 ഇല്‍ വഖഫ്‌ ബോര്‍ഡും ക്ഷേത്രത്തിന്റെ അവകാശം ഉന്നയിച്ചു കൊണ്ട് അലഹാബാദ്‌ ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തു. 1984 ഇല്‍ വിശ്വഹിന്ദു പരിഷത് കേസ്‌ ഫയല്‍ ചെയ്യുകയും, 1989 ഇല്‍ ക്ഷേത്രനിര്‍മ്മാണത്തിനായി ധനസമാഹരണം നടത്തുകയും ചെയ്തു. മാത്രമല്ല പള്ളി മാറ്റി നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം നല്‍കാമെന്ന് വ്യവസ്ഥ മുന്നോട്ടു വെക്കുകയും ചെയ്തു. അലഹാബാദ്‌ കോടതിയുടെ നിര്‍ദ്ദേശപ്രകാരം അയോധ്യ രാമക്ഷേത്രം തന്നെ എന്നതിന്‍റെ വ്യക്തമായ രേഖകള്‍ വിശ്വഹിന്ദുപരിഷത്ത്‌ 1990 ഇല്‍ കോടതിയില്‍ ഹാജരാക്കുകയും ഉണ്ടായി. ഇതെല്ലാം ചെയ്തിട്ടും തങ്ങളുടെ മതഭ്രാന്തിനു അടിമപ്പെട്ട മ്ലേച്ചവര്‍ഗം വര്‍ഗീയകലാപങ്ങള്‍ വഴി ഈ മണ്ണിനെ കലുഷിതമാക്കുക എന്ന ഉദ്ദേശത്തോടെ തന്നെ ക്ഷേത്രനിര്‍മാണത്തെ എതിര്‍ത്തു നിന്നു. തങ്ങളുടെ ഭാഗത്താണ് തെറ്റ് എന്നറിഞ്ഞിട്ടും അവര്‍ അത് തിരുത്താന്‍ തയ്യാറല്ലായിരുന്നു.


ശക്താനാം ഭൂഷണം ക്ഷമ എന്നാണ് പ്രമാണം എങ്കിലും, ഇനിയും ക്ഷമിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു മനസ്സിലാക്കിയ ഹൈന്ദവസമൂഹം, സ്വന്തം ആത്മാഭിമാനത്തിനു മുകളില്‍ ബാബര്‍ തീര്‍ത്ത സ്വന്തം മതത്തിന്‍റെ ചവറ്റു കൂന 1992 ഇല്‍ തച്ചുടച്ചു. സത്യം മനസ്സിലാക്കാത്തവരും, മനസ്സിലായിട്ടും സ്വന്തം മതേതര മുഖം നഷ്ടമാകാതിരിക്കാന്‍ പെറ്റമ്മയെ പോലും അന്യനു കാഴ്ച വെയ്ക്കാന്‍ മടിക്കാത്ത സോഷ്യലിസ്റ്റ്‌ നാറികളും, മതം വളര്‍ത്താന്‍ പോര്‍ക്കിസ്താനു ഭാരതത്തെ ഒറ്റിക്കൊടുത്തു കൊണ്ടിരിക്കുന്ന ജിഹാദികളും ഇതിന്റെ പേരില്‍ ഹൈന്ദവജനതയെ വര്‍ഗീയവാദികളായി മുദ്ര കുത്തുന്നു. രാമന്‍ ഭാരതം ഭരിച്ച, സ്വന്തം ഭരണം കൊണ്ട് രാഷ്ട്രം സ്വര്‍ഗ്ഗതുല്യമാക്കിയ ഭാരതത്തിന്റെ ആത്മസ്വരൂപമാണ്‌.; ആദര്‍ശമാണ്. അയോധ്യയില്‍ എന്ന് രാമക്ഷേത്രം ഉയരുന്നോ, ഈ പുണ്യഭൂവിന്‍റെ നെഞ്ചില്‍ ആഴ്ന്നിറങ്ങിയ മ്ലേച്ചന്റെ കത്തിയുടെ മുറിവും അന്ന് മാത്രമേ ഭേദപ്പെടുകയുള്ളൂ..
----------------------------------------------
രാമമന്ത്രം മുഴങ്ങട്ടെ.. രാമക്ഷേത്രം ഉയരട്ടെ.."
----------------------------------------------

----------------------------------------------
രാമമന്ത്രം മുഴങ്ങട്ടെ.. രാമക്ഷേത്രം ഉയരട്ടെ.."




Friday, July 12, 2013

ദശപുഷ്പങ്ങള്‍


ദശപുഷ്പങ്ങള്‍ എന്നറിയപ്പെടുന്നത് പത്തുതരം ഇലകളാണ് ചിലവയ്ക്ക് ചെറിയ പൂക്കളും കാണും വിശ്വാസ സംബന്ധമായും ചികിത്സാ സംബന്ധമായും ദശ പുഷ്പങ്ങള്‍ക്ക് പ്രാധാന്യമുണ്ട്.

വിഷ്ണുക്രാന്തി ( കൃഷ്ണക്രാന്തി ),കറുക, മുയല്‍ ചെവിയന്‍ (ഒരിചെവിയന്‍) , തിരുതാളി,ചെറുള, നിലപ്പന(നെല്‍പാത) , കയ്യോന്നി( കൈതോന്നി , കയ്യുണ്ണി ) ,പൂവാംകുറുന്തല്‍, മുക്കുറ്റി, ഉഴിഞ്ഞ എന്നിവയാണ് ദശ പുഷ്പങ്ങള്‍.

ധനുമാസത്തിലെ തിരുവാതിര നാളില്‍ സ്ത്രീകള്‍ ഉപവാസമനുഷ്ഠിച്ച ശേഷം പാതിരാവില്‍ കുളിക്കുന്നതിന് മുന്‍പ് ദശ പുഷ്പം ചൂടുന്നു. ധനുമാസ രാവിന്‍റെ കുളിരില്‍ നിന്നും മറ്റ് അസുഖങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഇത് സഹായിക്കുമെന്ന് കരുതപ്പെടുന്നു.

കര്‍ക്കിടക മാസത്തില്‍ ദശ പുഷ്പം ചൂടുന്നത് രോഗ ശമനത്തിനും പാപ പരിഹാരത്തിനും ഉതകുമെന്ന് വിശ്വാസമുണ്ട്.കര്‍ക്കിടക കഞ്ഞിയില്‍ ദശപുഷ്പങ്ങള്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. പത്തുതരം ഇലകളാണ് പ്രധാനമായും സുഖചികിത്സയ്ക്കുപയോഗിക്കുന്നത്.

മലബാറില്‍ കര്‍ക്കടകത്തില്‍ ശീവോതിക്ക് - ശ്രീ ഭഗവതിക്ക്- വെക്കുന്നതിലും ദശപുഷ്പങ്ങള്‍ പ്രധാന ഇനമാണ്

വിഷ്ണുക്രാന്തി-

സംസ്കൃതത്തില്‍ നീല പുഷ്പം എന്നു പേര്.
ശാസ്ത്രീയ നാമം: ഇവോള്‍വുലസ് അള്‍സിനോയിഡ്സ്

ജ്വര ചികിത്സയ്ക്ക് ഈ സസ്യം ഉപയോഗിക്കുന്നു.നിലത്ത് പടരുന്ന ഈ ചെടിയുടെ പൂക്കള്‍ക്ക് നീല നിറമാണ് . ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാനും തലമുടി തഴച്ചു വളരാനും ഈ സസ്യം വിശേഷപ്പെട്ടതു തന്നെ

കറുക-

സംസ്കൃതത്തില്‍ ശതപര്‍വിക, ദുവ എന്നൊക്കെ അറിയപ്പെടുന്നു.
ശാസ്ത്രീയ നാമം: സൈനോഡോണ്‍ ഡാക്ടൈളോണ്‍

തണ്ടിന്‍റെ നിറത്തിനനുസരിച്ച് നീലക്കറുകയും വെള്ളക്കറുകയും ഉണ്ട്.അമിതമായ രക്ത പ്രവാഹം നിര്‍ത്താനും കഫപിത്ത രോഗങ്ങള്‍ക്കും കറുക ഉപയോഗിക്കാം.

മുയല്‍ച്ചെവിയന്‍-

മുയല്‍ ചെവിയോട് സാദൃശ്യമുള്ള ഇലകളുള്ളതിനാലാണ് ഈ പേര് വീണത്. സംസ്കൃതത്തില്‍ ചിത്രപചിത്ര എന്നാണ് പേര്.

ശാസ്ത്രീയ നാമം: എമിലിയാ സോങ്കിഫോളിയാ
നേത്രരോഗങ്ങള്‍, ടോണ്‍സിലൈറ്റിസ്, പനി തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധമാണ്.

തിരുതാളി-

ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും കാണപ്പെടുന്നു.സംസ്കൃതത്തില്‍ ലക്മണ എന്ന് പേര്.
ശാസ്ത്രീയ നാമം: ഇപോമോയിയ സെപിയാറിയ

ഈ വള്ളിച്ചെടിയില്‍ പിങ്ക് നിറത്തിലുള്ള പൂക്കളാണുള്ളത്. വന്ധ്യത , പിത്ത രോഗങ്ങള്‍ എന്നിവയ്ക്ക് തിരുതാളി മരുന്നാണ്.

ചെറുള-

സംസ്കൃതത്തില്‍ ഭദ്രിക
ശാസ്ത്രീയ നാമം: എര്‍വ ലനേറ്റ

മൂത്രാശയ രോഗങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കുന്നു.

നിലപ്പന-

താലമൂലി, വരാഗി എന്നീ പേരുകളില്‍ സംസ്കൃതത്തില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന് ഹിന്ദിയില്‍ മുസ്ലി എന്ന് പേര്‍.
ശാസ്ത്രീയ നാമം :കര്‍ക്കുലിഗൊ ഓര്‍ക്കിയോയിഡെസ്.

ആയുര്‍വേദ വിധി പ്രകാരം ഇത് വാജീകരണത്തിന് ഉപയോഗപ്പെടുത്തുന്നു. മഞ്ഞപ്പിത്തത്തിന് മരുന്നായും ഇത് ഉപയോഗിക്കുന്നു.


കയ്യോന്നി-

സംസ്കൃതത്തില്‍ കേശ രാജ, കുന്തള വര്‍ദ്ധിനി എന്നീ പേരുകളില്‍ അറിയപ്പെടുന്നു
ശാസ്ത്രീയ നാമം:എക്ളിപ്റ്റ ആല്‍ബ

തലമുടി സമൃദ്ധമായി വളരുന്നതിന് ഇതിന്‍റെ ഉപയോഗം സഹായിക്കുന്നു. ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ തഴച്ചു വളരുന്ന ഈ സസ്യം കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാനും ഉപകരിക്കും.

പൂവാംകുറുന്തല്‍-

സംസ്കൃതത്തില്‍ സഹദേവീ
ശാസ്ത്രീയ നാമം: വെര്‍ണോനിയ സിനെറിയ

രക്തശുദ്ധീകരണം, പനി, തേള്‍ വിഷം എന്നിവയ്ക്ക് ഔഷധമാണ്.

മുക്കുറ്റി-

സംസ്കൃതത്തില്‍ ജലപുഷ്പം .
ശാസ്ത്രീയ നാമം: ബയോഫിറ്റം സെന്‍സിറ്റിവം.

കഫക്കെട്ട്, വയറളിക്കം, വ്രണങ്ങള്‍ കരിയുന്നതിന് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

ഉഴിഞ്ഞ

സംസ്കൃതത്തില്‍ ഇന്ദ്ര വല്ലിയെന്ന് പേര്.
ശാസ്ത്ര നാമം:കാര്‍ഡിയോസ് പെര്‍മം ഹലികാകാബം'.

മുടി കൊഴിച്ചില്‍, നീര്, വാതം, പനി എന്നിവയ്ക്ക് പ്രതിവിധിയാണ്.

ചതിയുടെ ചരിത്രം


മുന്‍പേ തന്നെ പറഞ്ഞുകൊള്ളട്ടെ, ഈ പോസ്റ്റ്‌ വായിക്കുന്ന ഹിന്ദുക്കള്‍ ഇത് പരമാവധി ഷെയര്‍ ചെയ്യണം. വിജയനഗരവും, അമരാവതിയും എല്ലാം ശോഭിച്ച തെലുങ്ക് ദേശത്ത് കുരിശുചെടികള്‍ വളര്‍ന്ന ചതിയുടെ ചരിത്രം ആണിത്..!! 

"ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി ഒരപകടത്തില്‍ കൊല്ലപ്പെടുന്നു, ഇതറിഞ്ഞതും സംസ്ഥാനത്തില്‍ നൂറിലധികം ആളുകള്‍ ആ ദുഃഖം താങ്ങാനാകാതെ ഹൃദയാഘാതം വന്നും, സ്വയം ജീവന്‍ അവസാനിപ്പിച്ചും എല്ലാം ഇല്ലാതാകുന്നു. കഥ കേട്ടാല്‍ ഏതോ തമിഴ്‌ സിനിമയിലെതാണോ എന്ന് വായിക്കുന്നവര്‍ക്ക് സംശയം തോന്നിയേക്കാം. പക്ഷെ ഇതാണ് വിശുദ്ധ Y.S രാജശേഖര റെഡഡി മരിച്ചപ്പോള്‍ ആന്ധ്രയില്‍ നിന്നും കേട്ട ആദ്യവാര്‍ത്ത. ആരായിരുന്നു ഇയാള്‍, എന്തൊക്കെ മഹത്കാര്യങ്ങളാണ് ഇയാള്‍ ആന്ധ്രയിലെ ജനങ്ങള്‍ക്ക്‌ വേണ്ടി ചെയ്തത് എന്ന് മറ്റാരും അറിഞ്ഞില്ലെങ്കിലും ഇന്നാട്ടിലെ ഹിന്ദുക്കള്‍ അറിഞ്ഞിരിക്കണം. കുരിശുമതം ആന്ധ്രയില്‍ നൂറ്റാണ്ടുകളോളം ശ്രമിച്ചിട്ടും മൊത്തം പരിവര്‍ത്തനം ചെയ്തതിനേക്കാള്‍ കൂടുതല്‍ ആളുകളെ കേവലം അഞ്ചു വര്ഷം കൊണ്ട് മതം മാറ്റിയ വിശുദ്ധന്‍ ആയിരുന്നു YSR. നമുക്കാ മഹാഭോഗിയുടെ അത്ഭുതകഥകള്‍ ശ്രദ്ധിക്കാം..!!
"ചര്‍ച്ച് ഓഫ് സൗത്ത്‌ഇന്ത്യ സഭയുടെ കീഴില്‍ ഹിന്ദു നാമത്തോടെ ജീവിച്ചിരുന്ന ഒരു കുടുംബത്തില്‍ ആണ് YSR ജനിച്ചത്‌. രാഷ്ട്രീയത്തില്‍ ഇത് അയാള്‍ക്ക്‌ വളരെയധികം ഗുണവും ചെയ്തു. ക്രിസ്ത്യാനി എന്നു പറഞ്ഞും, റെഡഡി കുലത്തിന്‍റെ പേര് കാണിച്ചും രണ്ടു സമുദായങ്ങളുടെയും വോട്ട് അയാള്‍ വാങ്ങിച്ചു. 2004 ഇല്‍ ആന്ധ്രയില്‍ ഭാരതത്തില്‍ എത്തിയ റെഡ്‌ഡി പിന്നീടുള്ള സമയം യത്നിച്ചതു മുഴുവന്‍ മതം വളര്‍ത്താന്‍ വേണ്ടി മാത്രം ആയിരുന്നു. ഇവാഞ്ചലിസ്റ്റുകള്‍ക്ക് പിന്നീടങ്ങോട്ടുള്ള സമയം സുവര്‍ണ്ണകാലം ആയിരുന്നു. ഭദ്രാചലം, സിംഹാചലം, കാളഹസ്തി, മംഗളഗിരി, അഹോബിലം, തിരുപ്പതി എന്നീ മഹാക്ഷേത്രങ്ങളുടെ സമ്പത്ത്‌ ക്രിസ്തുമതം വളര്‍ത്താനായി ആ ശുനകസന്തതി ഉപയോഗിച്ചു. തിരുപ്പതി ക്ഷേത്രത്തെ പൂര്‍ണ്ണമായും ചൂഷണം ചെയ്യുകയായിരുന്നു അയാള്‍, ക്ഷേത്രം ചെയര്‍മാന്‍ ആയി നസ്രാണി ആയ സ്വന്തം ബന്ധുവിനെയും, ബോര്‍ഡ്‌ അംഗമായി സുഹൃത്തായ ഒരു അബ്കാരിയെയും അയാള്‍ നിയമിച്ചു. ആന്ധ്രയിലെ മുപ്പതിനായിരത്തോളം ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു, ക്ഷേത്രവരുമാനത്തിന്‍റെ കേവലം 15% മാത്രമാണ് ക്ഷേത്രങ്ങള്‍ക്ക്‌ ലഭിച്ചിരുന്നത്. പൂജാരിമാരുടെ വേതനം 500-1000 മാത്രമായിരുന്നു. ക്ഷേത്രങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന കോടിക്കണക്കിന് രൂപ ക്രിസ്ത്യാനികളുടെ ക്ഷേമത്തിന് മാത്രമായി വിനിയോഗിക്കപ്പെട്ടു. 2006 ഇല്‍ ആന്ധ്രയിലെ പള്ളികളുടെ നവീകരണത്തിനു എണ്‍പതിനായിരം രൂപ വീതവും, പുതിയ പള്ളികള്‍ക്ക്‌ ഒന്നര ലക്ഷം രൂപ വീതവും സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. ക്രിസ്ത്യന്‍ കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക്‌ വിവാഹത്തിനു 15000 രൂപ ധനസഹായം നല്‍കിയിരുന്നു. പള്ളികള്‍ പണിതുയര്‍ത്തിയ ഈ കാലഘട്ടത്തില്‍ ഏഴ് പേര്‍ക്ക് ഒരു പള്ളി എന്ന നിലയില്‍ പള്ളികളുടെ എണ്ണം വര്‍ധിച്ചു എന്ന് പറയുമ്പോള്‍ ഓര്‍ക്കുക, YSR ഹിന്ദുക്കളോട് ചെയ്ത നെറികെട് എത്ര മാത്രം എന്ന്. ഒരു ലക്ഷത്തിനാല്പത്തി എണ്ണായിരം പള്ളികള്‍ ആണ് ആന്ധ്രയില്‍ മാത്രം ഉള്ളത്.

"തിരുപ്പതി ക്ഷേത്രത്തിനു ചുറ്റുമുള്ള ഏഴ് മലകളില്‍ രണ്ടെണ്ണം അടക്കം, ക്ഷേത്രത്തിന്റെ 27.5 ചതുരശ്രകിലോമീറ്റര്‍ സ്ഥലം പിടിച്ചെടുത്ത സര്‍ക്കാര്‍ അത് പിക്നിക്‌ ഏരിയ, സര്‍ക്കാര്‍ ഓഫീസുകള്‍, തുടങ്ങിയവ നിര്‍മ്മിക്കാന്‍ കൊടുത്തു. ഏഴായിരം ഏക്കറോളം ക്ഷേത്രഭൂമികള്‍ പല ക്ഷേത്രങ്ങളില്‍ നിന്നും പിടിച്ചെടുത്ത്‌ ക്രിസ്ത്യന്‍,മുസ്ലീം പള്ളികള്‍ പണിയുവാന്‍ നല്‍കി. ക്രിസ്തുമതം സ്വീകരിക്കുന്നവര്‍ക്ക് ബാക്ക് വേട് ക്ലാസ് പട്ടികയില്‍ ഇടം നല്‍കുകയും സംവരണവിഭാഗങ്ങളെക്കാള്‍ കൂടുതല്‍ ധനസഹായം ചെയ്യുകയും ചെയ്തു. ബ്രാഹ്മിന്‍സ്‌ മതം മാറിയാല്‍ പോലും ഈ സഹായം ലഭിക്കുമായിരുന്നു. ഹിന്ദുഭക്തി ഗാനങ്ങളെയും, മൂര്‍ത്തികളെയും കോപ്പി അടിക്കുന്ന പതിവ് ശൈലി അവിടെയും തുടര്‍ന്നു. ഇതെല്ലാം പോരാതെ ക്രിസ്ത്യാനികള്‍ മറ്റൊരു ഡിമാണ്ട് കൂടി അവതരിപ്പിക്കുന്നതിനു ആന്ധ്ര സാക്ഷിയായി. മുസ്ലീമുകള്‍ക്ക് ഹജ്ജിനു പോകാന്‍ 35000 വീതം നല്‍കുന്നത് പോലെ ജെറുസലേമില്‍ പോകാന്‍ 25000 രൂപ സബ്സിഡി കിട്ടണം എന്നായിരുന്നു അവരുടെ വാദം. റെഡ്‌ഡിയുടെ സഹായത്തോടെ ഗ്രാമങ്ങളിലെ ജനങ്ങളെ പ്രലോഭിപ്പിച്ചു കൊണ്ട് സഭ മതപരിവര്‍ത്തനം ശക്തമാക്കിയപ്പോള്‍ 
സാധാരണക്കാരായ ഹിന്ദുക്കള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ആകുമായിരുന്നില്ല. ക്രിസ്ത്യന്‍ പോപുലെഷന്‍ 1.5% മാത്രം ഉണ്ടായിരുന്ന ആന്ധ്രയില്‍ അഞ്ചു വര്ഷം കൊണ്ട് അവരുടെ ജനസംഖ്യ 10-12.5% ആയി എന്നുള്ളതാണ്. പക്ഷെ സെന്‍സസ് കണക്കുകള്‍ വരുമ്പോള്‍ കുടുംബപേര് മാറ്റാതെ അവരുടെ എണ്ണം കുറച്ചു തന്നെയാണ് കാണിച്ചിരുന്നത്. ഇത് ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ നേടാനും, സംസ്ഥാനത്ത്‌ മതപരിവര്‍ത്തനം ശക്തമാണ് എന്ന വാര്‍ത്ത പുറത്ത് വരാതിരിക്കാനും കൂടി വേണ്ടി ആയിരുന്നു.

"ഇനി റെഡ്‌ഡി എന്ന വിശുദ്ധന്റെ സ്വകാര്യജീവിതത്തിലേയ്ക്ക് പോകാം. അഴിമതി എന്നതിന്‍റെ അര്‍ഥം ആയിരുന്നു ഇയാളുടെ രാഷ്ട്രീയജീവിതം. 2006 ഇല്‍ പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പ് മൂലം കയ്യേറി വെച്ചിരുന്ന ആയിരത്തിഅറുനൂറു ഏക്കര്‍ വനഭൂമി ഇയാള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കുകയുണ്ടായി. സന്തൂര്‍ പവര്‍ കമ്പനി, ജഗതി പബ്ലികെഷന്‍സ്‌, ഭാരതി സിമന്‍റ്, അഴിമതി കൊണ്ട് പ്രശസ്തമായ സത്യം ഗ്രൂപ്‌ എന്നീ സംരംഭങ്ങള്‍ വഴി കോടികളാണ് റെഡ്‌ഡി കുടുംബം ഉണ്ടാക്കിയത്.

"കത്തോലിക്കാ സഭ സ്വന്തം ആവശ്യങ്ങള്‍ക്ക് എന്നും ആശ്രയിച്ചിട്ടുള്ള കൂട്ടര്‍ ആണ് നക്സലുകളും, മാവോയിസ്റ്റുകളും. റെഡ്‌ഡിയും വ്യത്യസ്തന്‍ ആയിരുന്നില്ല. 2004 ഇല്‍ അധികാരത്തില്‍ കയറിയ ഉടന്‍, അയാള്‍ ഇവര്‍ക്കെതിരെ ഉള്ള പോലീസ്‌ നടപടികള്‍ മരവിപ്പിച്ചു. LTTE യുടെ സാന്നിധ്യം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്ന ആന്ധ്രയില്‍ പോലീസിനു ഈ മൂന്നു കൂട്ടരെയും തൊടാന്‍ പോലും സാധിക്കാതായി. അതിനു പ്രത്യുപകാരം ഇക്കൂട്ടര്‍ തിരിച്ചും ചെയ്തു. 2006 ഇല്‍ മലൈഗാവിലും, 2007 ഇല്‍ മെക്കാ മസ്ജിദിലും റെഡ്‌ഡിയുടെ തീവ്രവാദി സുഹൃത്തുക്കള്‍ സ്ഫോടനം നടത്തി. ഹിന്ദുവിനെയും, മുസല്‍മാനെയും തമ്മിലടിപ്പിച്ചു ഇല്ലാതാക്കിയാല്‍ സ്വന്തം മതം വളര്‍ത്താം എന്നായിരുന്നു കത്തോലിക്കാ സഭയുടെ കണക്ക്കൂട്ടല്‍. അതുകൊണ്ട് തന്നെ റെഡ്‌ഡിയുടെ പോലീസ്‌ കുറ്റം സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മേല്‍ കെട്ടി വെച്ചു. ഹിന്ദു വിരോധികളായ മതേതരമാന്യന്മാര്‍ അതേറ്റു പിടിക്കുകയും ചെയ്തു.

"പക്ഷെ ചെയ്ത പാപങ്ങളുടെ ഫലം റെഡ്‌ഡിക്കും നല്ല അന്തസ്സായി തന്നെ കിട്ടി. 2009 ഇല്‍ ഹെലികോപ്ടര്‍ തകര്‍ന്നു മരിച്ച അയാളുടെ ശവം കണ്ടെത്തിയത്‌ അഞ്ചു ദിവസങ്ങള്‍ കഴിഞ്ഞാണ്. പച്ചവെള്ളം പോലും കുടിക്കാതെയുള്ള മരണം. മരണശേഷം കോണ്ഗ്രസും അയാളുടെ മകനും തമ്മില്‍ അകലുകയും, മകന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുകയും ചെയ്തു. വളര്‍ത്താന്‍ അറിയാമെന്കില്‍ തങ്ങള്‍ക്കു തളര്‍ത്താനും അറിയാം എന്ന് പറഞ്ഞുകൊണ്ട് കോണ്ഗ്രസ് അനധികൃതസ്വത്തു സമ്പാദനം എന്നും പറഞ്ഞു അയാളെ പിടിച്ചു ജയിലിലും ഇട്ടു. അഞ്ചു വര്ഷം കൊണ്ട് റെഡ്‌ഡി സ്വന്തം മതം വളര്‍ത്തിയ കഥ കേട്ടാല്‍ , പച്ചവല്‍ക്കരണത്തിനു തലകുത്തി മറിയുന്ന മൂരികള്‍ എത്ര നിസാരന്‍മാര്‍ അല്ലെ..??

Thursday, May 16, 2013

മുക്രിയുടെ മദ്രസക്ക് ഗ്രാൻറ് , ഹിന്ദുവിന്റെ വേദ പാഠശാലക്കൾക്ക് അവഗണന !


വാർത്തകൾ 



ആദിശങ്കര പരമ്പരയിലെ വേദപാഠശാലയ്ക്ക്‌ അവഗണന


ഹിന്ദു മത പാഠശാല എന്ന് കേട്ടാലെ ഒരു ആനുകൂല്യവും ഇല്ല മദ്രസ്സ എന്ന് 

കെട്ടാല്ലോ ചാടി വീഴും രാഷ്ട്രീയ കപടധാരികൾ 


മുക്രിക്കും മാക്രിക്കും എല്ലാം കോടികൾ പെൻഷൻ അനുവധികുന്നത് 

അവരുടെ എതെങ്കിലും ഭണ്ടാരത്തിൽ കൈ ഇട്ടിട്ടു ആണോ ?


ക്ഷേത്രങ്ങളിൽ നിന്നും വിഴുങ്ങുന്ന ദേവസ്വം പോലും അതെ ക്ഷേത്രത്തിലെ ഒരു 

മത പാഠശാലക്ക് ഒരു ഗ്രന്ഥം പോലും വാങ്ങിക്കാൻ ഒരു തുകയും 

അനുവദിക്കുന്നില്ല, ഹിന്ദുവിന്റെ ദുർവിധി ...!


ഈ അവഗണനക്കെതിരെ പ്രതികരിക്കുക .....


.....................................................................................



ഋഗ്വേദത്തിന്‌ തനതായ ആലാപനശൈലി പടുത്തുയര്‍ത്തിയ ലോകത്തിലെ 

തന്നെ ശ്രദ്ധേയമായ കേന്ദ്രമാണിത്‌. പക്ഷേ, ഈ സാംസ്കാരിക കേന്ദ്രത്തോടുള്ള അവഗണന വലുതാണ്‌

കേരളത്തിലെ ഋഗ്വേദപഠനത്തിന്റെ പ്രധാനപാഠശാലയായ തൃശൂര്‍ 

ബ്രഹ്മസ്വംമഠത്തിനെ സര്‍ക്കാര്‍ അവഗണിക്കുന്നു. സംരക്ഷിക്കേണ്ട ഈ 

സാംസ്കാരിക കേന്ദ്രത്തിനു സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ 

ചുവപ്പുനാടയില്‍ കുരുങ്ങുകയാണ്‌.

ജീര്‍ണാവസ്ഥയില്‍നിന്നും രക്ഷനേടുന്നതിന്‌ ഇപ്പോഴത്തെ ധനമന്ത്രിയെയും മറ്റും 

സമീപിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ലെന്ന്‌ മഠം അധികൃതര്‍ 

ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസംസ്ഥാന മന്ത്രിമാരും 

പ്രതിപക്ഷനേതാക്കളുമെല്ലാം തൃശൂരിലെത്തുമ്പോള്‍ പലപ്പോഴായി 

മഠത്തിലെത്താറുണ്ടെങ്കിലും ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുവേണ്ട 

നടപടികള്‍ കൈക്കൊള്ളാന്‍ ഇവരുടെ ഭാഗത്തുനിന്നും യാതൊരു പരിശ്രമവും ഉണ്ടായിട്ടില്ല. 

കേരളത്തിന്റെ, പ്രത്യേകിച്ച്‌ സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ 

പൈതൃകസ്വത്തുക്കളിലൊന്നായ തൃശൂര്‍ ബ്രഹ്മസ്വം മഠത്തിനു സര്‍ക്കാര്‍ 

ബജറ്റില്‍ പ്രഖ്യാപിച്ച ധനസഹായം ഇനിയും കിട്ടിയിട്ടില്ല. 

ഏഴ്‌ വയസ്സിനും 15 വയസ്സിനും ഇടയിലുള്ള 40ല്‍ പരം വിദ്യാര്‍ഥികള്‍ വേദം 

പഠിക്കുകയും വേദത്തെ സാധാരണക്കാരിലേക്ക്‌ എത്തിക്കുന്നതിനുവേണ്ട 

പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ബ്രഹ്മസ്വം മഠത്തിന്റെ ഇന്നത്തെ 

അവസ്ഥ ഏറെ ശോചനീയമാണ്‌.

500 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ പലഭാഗങ്ങളും ഏത്‌ 

നിമിഷവും ഇടിഞ്ഞുവീഴാറായ നിലയിലാണ്‌. അമ്പത്‌ വര്‍ഷത്തിലേറെയായി 

മേല്‍ക്കൂര ഇളക്കിമേഞ്ഞിട്ടെന്ന്‌ മഠം സെക്രട്ടറി പാലിവട്ടം നാരായണന്‍ 

നമ്പൂതിരി പറയുന്നു. പന്തികളും ഉത്തരങ്ങളും കഴുക്കോലുകളുമെല്ലാം 

ഏതുസമയത്തും ഒടിഞ്ഞുവീഴാവുന്ന നിലയിലാണ്‌. 

ശ്രീശങ്കരാചാര്യരുടെ ശിഷ്യന്മാരില്‍ പ്രസിദ്ധനായ ഹസ്തമലകന്റെ 

പരമ്പരയില്‍പ്പെട്ടതാണ്‌ വടക്കേമഠം ബ്രഹ്മസ്വം എന്ന ബ്രഹ്മസ്വം മഠം. 

ഋഗ്വേദത്തെകൂടാതെ യജുര്‍വേദവും ഇവിടെ അഭ്യസിപ്പിക്കുന്നുണ്ട്‌. പത്തോളം 

അധ്യാപകരാണ്‌ ഇവിടെയുള്ളത്‌. സാമവേദം പഠിപ്പിക്കുന്നതിന്‌ ഇന്നിവിടെ 

അധ്യാപകരില്ല എന്നതാണ്‌ സ്ഥിതി.

ഉദാരമതികളും വേദത്തെ ബഹുമാനിക്കുന്ന ചില സ്ഥാപനങ്ങളും നല്‍കുന്ന 

സംഭാവനയാണ്‌ ഈ വേദശാലയുടെ ദൈനംദിന പ്രവര്‍ത്തനത്തിനുള്ള 

വരുമാനം. തൃശൂര്‍ യോഗത്തിലെ 410 നമ്പൂതിരി കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന 

ട്രസ്റ്റാണ്‌ ഭരണം നടത്തുന്നത്‌. ചങ്ങാലിയോട്‌ വാദ്വാന്‍ മലയില്‍ നിന്നാണ്‌ 

അധ്യക്ഷന്‍. മലയാളത്തിന്‌ ഈ മഹത്തായ സ്ഥാപനം നല്‍കിയ സംഭാവനകള്‍ ചെറുതല്ല. 

.............................


കടപ്പാട് :പാലേലിമോഹന്‍ & ജന്മഭൂമി
കടപ്പാട് -പാഞ്ചജന്യം 

Tuesday, May 14, 2013

.ലവ് ജിഹാദ്


വാർത്തകൾ 



കോട്ടയം: എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തിലെ ഞെട്ടിപ്പിക്കുന്ന 

രഹസ്യങ്ങള്‍ പുറത്ത് വിട്ടു കൊണ്ട് കഥാകൃത്ത് ഇന്ദുമേനോന്‍ രംഗത്ത്. 

പ്രണയിച്ച് വഞ്ചിക്കപ്പെട്ടതിന് പ്രതികാരമായി മാധവിക്കുട്ടി അതേ 

മതത്തില്പ്പെ ട്ട മറ്റൊരാളെ കാമുകനായി സ്വീകരിച്ചുവെന്ന രഹസ്യം 

ഇന്ദുമേനോന്‍ വെളിപ്പെടുത്തന്നു . പ്രമുഖനായൊരാള്‍ പ്രേമം നടിച്ച് 

മാധവിക്കുട്ടിയെ മതം മാറ്റിക്കുകയായിരുന്നു

മതം മാറിയ മാധവിക്കുട്ടിയെ അയാള്‍ തിരിഞ്ഞുനോക്കാതെ 

വഞ്ചിക്കുകയായിരുന്നുവെന്നും ഇന്ദുമേനോന്‍ പറയുന്നു. 

മാധവിക്കുട്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന തന്നോട് അവര്‍ 

തന്നെയാണ് ഇക്കാര്യങ്ങളെല്ലാം പറഞ്ഞതെന്നും ഇന്ദുമേനോന്‍ ഒരു പ്രമുഖ 

മലയാളവാരികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ 

വെളിപ്പെടുത്തുന്നു. ഒരാളോടുള്ള പ്രേമം മൂലമാണ് മാധവിക്കുട്ടി മതം 

മാറിയത്. എന്നാല്‍, മതംമാറിയപ്പോള്‍ കാമുകന്‍ മുങ്ങി. ഇത്തരത്തില്‍ 

ഞെട്ടിപ്പിക്കുന്ന പലകാര്യങ്ങളും ഇന്ദുമേനോന്‍ വെളിപ്പെടുത്തുന്നു.


ഒരു പത്രം ഉടമ തന്നോട് മോശമായി പെരുമാറിയതായി ഇന്ദുമേനോനോട് 

മാധവിക്കുട്ടി തുറന്നു പറഞ്ഞത്രേ. തന്റെ കഥ പ്രസിദ്ധീകരിച്ചശേഷം 

പ്രതിഫലവുമായെത്തിയ പത്രാധിപര്‍ കടന്നുപിടിക്കാന്‍ 

ശ്രമിക്കുകയായിരുന്നു എന്നാണ് മാധവിക്കുട്ടി പറഞ്ഞത്. മകന്‍ 

കടന്നുവന്നപ്പോഴാണ് അയാള്‍ പിൻവലിഞ്ഞതെന്നും  പറയുന്നു.


വിവാദപരമായ ഒട്ടനവധി പ്രസ്താവനകളും , വെളിപ്പെടുത്തലുകളുമാണ് 

ഇന്ദുമേനോന്‍ അവരുടെ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.  
 
......................................................................................................................................



from facebook post link


പർദയും കുറേ ചിന്തകളും !


വാർത്തകൾ തമസ്ക്കരിക്കുന്ന ദൃശ്യ മാധ്യമങ്ങൾ !!!


വാർത്തകൾ :


ഗണേശനെ തങ്കച്ചി തല്ലിയതും തലോടിയതും നിരന്തര ചര്‍ച്ച നടത്തിയ രാഷ്ട്രീയ
 
നപുംസകങ്ങളും പത്ര ദൃശ്യാ വാര്‍ത്താ മാധ്യമ നപുംസകങ്ങളും, ചര്‍ച്ച
 
ചെയ്യപെടാതെ  തമസ്ക്കരിച്ച വാര്‍ത്ത> 


വന്ദേമാതരം ആലപിച്ച സമയത്ത് ലോക്‌സഭയില്‍ നിന്നും ഇ 

റങ്ങിപ്പോയ 
ബി.എസ്.പി എം.പി ഷഫീഖുര്‍ റഹ്മാന്‍ ബര്‍ക്ക്. ദേശീയ
 

ഗീതമായ 
വന്ദേമാതരത്തെ അപമാനിച്ചതിലൂടെ രാജ്യത്തെ ഭരണഘടനയെ 

തന്നെയാണ് 
അപമാനിച്ചിരിക്കുന്നത്. 




"വന്ദേമാതരം ആലപിക്കുമ്പോള്‍ 
ലോകസഭയില്‍ നിന്നും ഇറങ്ങിപ്പോയതില്‍ 

ഖേദമില്ലെന്ന് " -എം.പി 
ഷഫീഖുര്‍ റഹ്മാന്‍ ബര്‍ക്ക്




കൂടുതൽ വായിക്കുക :-



തന്റെ മതപരമായ വിശ്വാസത്തോട് നീതി പുലര്‍ത്താത്തതുകൊണ്ടാണ് 

വന്ദേമാതരം ആലപിച്ച സമയത്ത് ലോക്‌സഭയില്‍ നിന്നും 

ഇറങ്ങിപ്പോയതെന്ന് ബി.എസ്.പി എം.പി ഷഫീഖുര്‍ റഹ്മാന്‍ ബര്‍ക്ക്. 


ലോകസഭാ സ്പീക്കര്‍ മീരാകുമാറിന് നല്‍കിയ വിശദീകരണക്കുറിപ്പിലാണ് 

ഷഫീഖുര്‍ റഹ്മാന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത്. വന്ദേമാതരം 

ആലപിക്കുന്നതിനിടെ സഭയില്‍ നിന്നും ബി.എസ്.പി എം.പി 

ഇറങ്ങിപ്പോയത് വിവാദമായതിനെ തുടര്‍ന്ന് സ്പീക്കര്‍ വിശദീകരണം 

ആവശ്യപ്പെട്ടിരുന്നു.

പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിയുന്നതിന് മുന്നോടിയായി ദേശീയ 

ഗീതമായ വന്ദേമാതരം ആലപിച്ചപ്പോഴാണ് ഷഫീഖുര്‍ റഹ്മാന്‍ ബര്‍ക്ക് 

സഭയില്‍ നിന്നും ഇറങ്ങിപ്പോയത്. ഷഫീഖുര്‍ റഹ്മാന്റെ 

ഇറങ്ങിപ്പോക്കിനെതിരെ ലോകസഭാ സ്പീക്കര്‍ രൂക്ഷമായ ഭാഷയിലാണ് 

പ്രതികരിച്ചത്. വന്ദേമാതരം ആലപിക്കുന്നതിനിടെ പാര്‍ലമെന്റ് അംഗം 

ഇറങ്ങിപ്പോയത് ഗുരുതരമായ കാര്യമായിട്ടാണ് കരുതുന്നത്. 

എന്തുകൊണ്ടാണ് അദ്ദേഹം ഇറങ്ങിപ്പോയതെന്ന് അറിയണം. ഇത്തരം 

പെരുമാറ്റം ജനപ്രതിനിധികളില്‍ നിന്നും ഇനിയും ഉണ്ടാകാന്‍ പാടില്ല- മീരാ 

കുമാര്‍ പറഞ്ഞു.

അതേസമയം മറ്റ് മുസ്ലീം എം.പിമാര്‍ എന്ത് ചെയ്യുന്നുവെന്നത് തനിക്ക് 

ബാധകമല്ലെന്നും വന്ദേമാതരത്തോട് ആദരവില്ലെന്നും ഷഫീഖുര്‍ റഹ്മാന്‍ 

ബര്‍ക്ക് ഇന്നലെ നല്‍കിയ ഒരു ടി.വി അഭിമുഖത്തില്‍ പറഞ്ഞു. താനൊരു 

മുസ്ലീമാണ്, ദേശീയ ഗാനമായ ജനഗണമനയോട് തനിക്ക് ആദരവുണ്ട്. എന്നാല്‍ 

ദേശീയ ഗീതമായ വന്ദേമാതരത്തോട് അതില്ല. സംഭവത്തില്‍ ഖേദം 

പ്രകടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഷഫീഖുര്‍ റഹ്മാന്‍ പറഞ്ഞു. 

ബി.എസ്.പിയുടെ ഉത്തര്‍പ്രദേശിലെ സംഭാല്‍ മണ്ഡലത്തില്‍നിന്നുള്ള 

എം.പിയാണ് ഷഫീഖുര്‍ റഹ്മാന്‍.

മുഖ്യപ്രതിപക്ഷ കക്ഷിയായ ബി.ജെപി സംഭവത്തോട് കടുത്ത ഭാഷയിലാണ് 

പ്രതികരിച്ചത്. ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിനിടെ എം.പി 

ലോക്‌സഭയില്‍ നിന്നും ഇറങ്ങിപ്പോയത് താലിബാന്‍ മോഡല്‍ 

സംഭവമാണെന്ന് ബി.ജെ.പി വൈസ് പ്രസിഡന്റ് മുക്താര്‍ അബ്ബാസ് നഖ്‌വി 

പറഞ്ഞു.

‘പാര്‍ലമെന്റ് സമ്മേളനങ്ങള്‍ ദേശീയ ഗാനമായ ജനഗണമനയോടെ 

ആരംഭിക്കുകയും ദേശീയ ഗീതമായ വന്ദേമാതരത്തിലൂടെ 

അവസാനിപ്പിക്കുകയുമാണ് രീതി. ഇത് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ മുതല്‍ 

നമ്മുടെ രാജ്യത്ത് നിലവിലുള്ളതാണ്. ദേശീയ ഗീതമായ വന്ദേമാതരത്തെ 

അപമാനിച്ചതിലൂടെ രാജ്യത്തെ ഭരണഘടനയെ തന്നെയാണ് 

അപമാനിച്ചിരിക്കുന്നത്. ഇത്തരം ആളുകള്‍ക്ക് ജനപ്രതിനിധിയായിരിക്കാന്‍ 

പോയിട്ട് രാജ്യത്തെ പൗരനായിരിക്കാന്‍ പോലും അവകാശമില്ല’ നഖ്‌വി 

പറഞ്ഞു.

അതേസമയം വിവാദ വിഷയത്തോട് പ്രതികരിക്കാന്‍ ബി.എസ്.പി. 

നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല

..............................

Monday, May 13, 2013

വിശാല ഹിന്ദു സമ്മേളനം

വിശാല ഹിന്ദു സമ്മേളനം 
വിശാല ഹിന്ദു സമ്മേളനം  20 1 3  ഏപ്രിൽ 4 5 6  തിരുവനന്തപുരം